മാതൃഭൂമി തൊഴില്‍വാര്‍ത്ത നടത്തിയ LDC MAIN ONLINE MOCK TEST ല്‍ പങ്കെടുത്ത താങ്കൾക്ക്‌ അഭിനന്ദനങ്ങള്‍. പരീക്ഷയില്‍ താങ്കള്‍ക്ക് ലഭിച്ച മാര്‍ക്കും ശരിയുത്തരങ്ങളും ശ്രദ്ധയോടെ പരിശോധിച്ച് വിലയിരുത്തണം.

പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ നിലവാരം പൊതുവായി ഇങ്ങനെ വിലയിരുത്താം.
92 നു മുകളില്‍മികച്ച നിലവാരം. ആത്മ വിശ്വാസത്തോടെ പഠനം തുടരുക.
80 നു മുകളില്‍റാങ്ക് ലിസ്റ്റില്‍ ഇടം നേടാം. മുന്നിലെത്താന്‍ കൂടുതല്‍ പരിശ്രമിക്കുക.
74-80കൂടുതല്‍ പരിശ്രമിച്ചാല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാം. നെഗറ്റീവ് മാര്‍ക്ക് കുറയ്ക്കാൻ പ്രത്യേകം പരിശീലിക്കണം.
60-73പഠനശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കണം. മെച്ചപ്പെട്ട രീതി തിഞ്ഞെടുത്താല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനായേക്കും.
60 ല്‍ താഴെഇനിയുള്ള ദിവസങ്ങളില്‍ തീവ്രപരിശീലനം നടത്തുക. ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ പഠനം തുടരുക.

മോക് ടെസ്റ്റിലെ ബാക്കിയുള്ള 17 സെഷനുകളിലേയും ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഇതിനായി ചുവടെയുള്ള ലിങ്കില്‍നിന്ന് ചോദ്യപേപ്പറുകള്‍ തെരഞ്ഞെടുക്കാം. PSC പരീക്ഷയ്ക്കുമുന്‍പായി ലഭിക്കുന്ന സമയത്ത് ഈ പരിശീലനം ഗൗരവത്തോടെ തുടരണം. PSC പരീക്ഷയില്‍ മികച്ച വിജയം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.

താങ്കൾ എഴുതിയ പരീക്ഷയുടെ സ്കോറും ശരിയുത്തരങ്ങളും അറിയാൻ താഴെയുള്ള ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ ആറുമാസത്തെ സൗജന്യ പോസ്റ്റല്‍ സബ്‌സ്‌ക്രിപ്ഷനും 2022-ലെ മാതൃഭൂമി ഇയര്‍ബുക്ക് (ഇംഗ്ലീഷ് /മലയാളം) 40 ശതമാനം കിഴിവോടെ വാങ്ങാനുള്ള ഡിസ്‌കൗണ്ട് കൂപ്പണും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസിക രജിസ്റ്റർ ചെയ്ത വിലാസത്തില്‍ ലഭിക്കും.

LDC Main Examൽ പങ്കെടുക്കുന്ന നിങ്ങൾക്ക് മാതൃഭൂമി തൊഴിൽവാർത്തയുടെ വിജയാശംസകൾ..

സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം. ഫോൺ: 0495-2444312 / 340 / 295 അല്ലെങ്കിൽ subscription@mpp.co.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക